WELLNESS- NSS MINI CAMP - PSM VHSS KATTOOR
ഫെബ്രുവരി 13
2pm
ആമുഖം
ബാലകൃഷ്ണൻ ടി പ്രിൻസിപ്പാൾ PSM VHSS
ഉദ്ഘാടനം പച്ചക്കറി തൈ നടീൽ (വീടുകളിൽ)
2.15 മഞ്ഞുരുക്കൽ : സൈമൺ ജോസ്
2.40 ഹാൻഡ് വാഷ് നിർമ്മാണം
3.00 വൃക്ഷത്തൈ നടൽ (പ്ലാവ് , വാഴ )
ഉപവി പ്രവർത്തനങ്ങൾക്ക് ധനസമാഹരണാർത്ഥം വെൽത്ത് ഫ്രം വേസ്റ്റ് കളക്ഷൻ
6.30 pm കോവിഡ് കാലത്തെ ജീവിതശൈലിയും ആരോഗ്യവും :
ജോബി വടക്കൂട്ട് (ഹെൽത്ത് ഇൻസ്പെക്ടർ പാവറട്ടി കുടുംബാരോഗ്യ കേന്ദ്രം)
7 pm വയോജനങ്ങൾ/വീട്ടുകാരോടൊപ്പം കലാപരിപാടികൾ
ഫീഡ്ബാക്ക് അവതരണം വളണ്ടിയേഴ്സ്
ഫെബ്രുവരി 14 (sugar free Sunday)
7.am പ്രഭാത വ്യായാമമുറകൾ (രണ്ടാം വർഷ വളണ്ടിയർ )
10 am.പൊതുഇടങ്ങളിൽ കൊറോണ പ്രതിരോധ സന്ദേശ പോസ്റ്റർ പതിക്കൽ
1pm ഹെൽത്തി ഡിന്നർ വിത്ത് ഫാമിലി
2pm - 2.30pm ഓറിയന്റഷൻ : പ്രിയ മുഹമ്മദ് അലി (PAC Member)
2.30 pm പേപ്പർ പേന / ഫ്ലവർ നിർമ്മാണം: ശുഭ ലക്ഷ്മി ടീച്ചർ
3pm വീട്ടുപരിസരത്ത് ജീവജാലങ്ങൾക്ക് കുടിവെള്ള സജ്ജീകരണം
ഉപവി പ്രവർത്തനങ്ങൾക്ക് ധനസമാഹരണാർത്ഥം വെൽത്ത് ഫ്രം വേസ്റ്റ് കളക്ഷൻ
6.30pm വായോജനങ്ങളോടൊപ്പം കലാപരിപാടികൾ / ഫീഡ്ബാക്ക്
കോവിഡ് പ്രതിരോധ പ്രതിജ്ഞ
['കോവിഡ് വൈറസ് പടരുവാനുള്ള ഒരു സാഹചര്യവും ഞാനും എന്റെ കുടുംബാംഗങ്ങളും ഉണ്ടാക്കുകയില്ല
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ഞാനും എന്റെ കുടുംബാംഗങ്ങളും പങ്കാളിയായി സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുമെന്നു ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു']
സമാപനം
0 comments:
Post a Comment