News

LATEST FORM news

Showing posts with label PSM VHSS KATTOOR. Show all posts

NSS DAY, കാട്ടൂർ PSM VHSS

എൻഎസ്എസ് ദിനതോടനുബന്ധിച്ചു  കാട്ടൂർ PSM VHSS പരിസരശുചീകരണം നടത്തി.  വീടും പരിസരവും വീടിന്റെ മുന്നിലുള്ള വഴികളും ശുചീകരിച്ചു കൊണ്ട് എൻഎസ്എസ് ഡേ ആഘോഷിച്ചു 





























സ്നേഹ സഞ്ജീവനി. 42 ഭക്ഷ്യ കിറ്റ് വിതരണം


സ്നേഹ സഞ്ജീവനി. കാട്ടൂർ പി എസ് എം വി എച്ച് എസ് എസ് ഓണസമ്മാനം. 42 ഭക്ഷ്യ കിറ്റ് വിതരണം

 

NSS UNIT PSM VHSS KATTOOR

25.8.2020 രാത്രി 7 മണിക്ക് 'COVID PASSWORD' 

Anti-Covid Home Management Practices എന്ന ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ് ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ നടത്തി 

വളണ്ടിയർമാർ, പൂർവ്വകാല വളണ്ടിയർമാർ,   ക്യാമ്പസിലെ മുഴുവൻ അധ്യാപകർ PTA തുടങ്ങിയവർ പങ്കെടുത്തു .




Contact

Send Us A Email

EVENT

Calendar VHSE

Please check with official email and take action !

National Service Scheme

DC, Thrissur, Kerala,India

+91 81378 26154