News

LATEST FORM news

WELLNESS- NSS MINI CAMP - PSM VHSS KATTOOR


ഫെബ്രുവരി 13
2pm ആമുഖം ബാലകൃഷ്ണൻ ടി  പ്രിൻസിപ്പാൾ PSM VHSS 
ഉദ്ഘാടനം പച്ചക്കറി തൈ നടീൽ (വീടുകളിൽ)

2.15 മഞ്ഞുരുക്കൽ  : സൈമൺ ജോസ് 
2.40 ഹാൻഡ് വാഷ് നിർമ്മാണം 
3.00 വൃക്ഷത്തൈ നടൽ (പ്ലാവ് , വാഴ )
ഉപവി  പ്രവർത്തനങ്ങൾക്ക് ധനസമാഹരണാർത്ഥം വെൽത്ത് ഫ്രം വേസ്റ്റ് കളക്ഷൻ

6.30 pm കോവിഡ് കാലത്തെ ജീവിതശൈലിയും ആരോഗ്യവും : 
ജോബി വടക്കൂട്ട് (ഹെൽത്ത് ഇൻസ്പെക്ടർ പാവറട്ടി കുടുംബാരോഗ്യ കേന്ദ്രം)

7 pm വയോജനങ്ങൾ/വീട്ടുകാരോടൊപ്പം  കലാപരിപാടികൾ 
ഫീഡ്ബാക്ക് അവതരണം വളണ്ടിയേഴ്സ്


ഫെബ്രുവരി 14 (sugar free Sunday)

7.am പ്രഭാത വ്യായാമമുറകൾ (രണ്ടാം വർഷ വളണ്ടിയർ )

10 am.പൊതുഇടങ്ങളിൽ കൊറോണ പ്രതിരോധ സന്ദേശ പോസ്റ്റർ പതിക്കൽ 

1pm ഹെൽത്തി ഡിന്നർ വിത്ത് ഫാമിലി 

2pm - 2.30pm ഓറിയന്റഷൻ : പ്രിയ മുഹമ്മദ് അലി (PAC Member)

2.30 pm പേപ്പർ പേന  / ഫ്ലവർ നിർമ്മാണം: ശുഭ ലക്ഷ്മി ടീച്ചർ 

3pm വീട്ടുപരിസരത്ത് ജീവജാലങ്ങൾക്ക് കുടിവെള്ള സജ്ജീകരണം 

ഉപവി  പ്രവർത്തനങ്ങൾക്ക് ധനസമാഹരണാർത്ഥം വെൽത്ത് ഫ്രം വേസ്റ്റ് കളക്ഷൻ


6.30pm വായോജനങ്ങളോടൊപ്പം കലാപരിപാടികൾ / ഫീഡ്ബാക്ക് 

കോവിഡ് പ്രതിരോധ പ്രതിജ്ഞ

['കോവിഡ് വൈറസ് പടരുവാനുള്ള ഒരു സാഹചര്യവും ഞാനും എന്റെ കുടുംബാംഗങ്ങളും ഉണ്ടാക്കുകയില്ല

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ഞാനും എന്റെ കുടുംബാംഗങ്ങളും പങ്കാളിയായി സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുമെന്നു ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു']

സമാപനം





Health Arena setting

On Jan 19 2020, Health Arena was set with BMI,weighing machine, to create health consciousness  among students .
.

Orientation class to First year NSS volunteers

Orientation class for 1st yr NSS volunteers of GVHSS(GIRLS),IRINJALAKUDA  was given  by Ms.Priya Mohammadali,RP NSS Thrissur , on 30/12/2020 @7.30pm through Google meet.

Report:- Orientation programme for first year NSS volunteers

കൊടുങ്ങല്ലൂർ( THS)GVHSS  ലെ ഒന്നാംവർഷ NSS വളണ്ടിയേഴ്സിനുള്ള orientation പ്രോഗ്രാം ബിജോയ് സാറിന്റെ നേതൃത്വത്തിൽ നടന്നു

Date :30/12/2020

Skill programme on Cloth bag making & waste cloth management

 

Skill programme on "Cloth bag making & waste cloth management "

On December 12/12/2020 at 4:00 p.m. a skill program on "Cloth bag making and waste cloth management" was hosted by Gvhss girls Irinjalakuda. Principal, Smt.Hena K.R. welcomed all. NSS District Coordinator, Sri.Sreejesh K. inaugurated the meeting. 

The session on "cloth bag making " was handled by Ms. Ambily Daul, Ayna Designing Dreams, Pullut Kodungalloor. NSS volunteers presented videos on mask making, cushion making, carpet making & shopping bag making.

Fwd: പൈതൃക വാരാ രംഭ ദിനം




പൈതൃക വാരാരംഭ ദിനത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ(THS) ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ആതിഥേയത്വം വഹിച്ച ജില്ലാതല ഗൂഗിൾ മീറ്റ് എൻഎസ്എസ് ഗീത ത്തോടെ ആരംഭിച്ചു.  ഒന്നാംവർഷ എൻഎസ്എസ് വോളണ്ടിയർ ആയ ദിയ യോഗത്തിന് സ്വാഗതം ആശംസിച്ചു.
                എൻഎസ്എസ് വോളണ്ടിയേഴ്സ് അവതരിപ്പിച്ച 'സ്മൃതി പഥങ്ങളിലൂടെ' എന്ന പരിപാടി മുസിരിസിന്റെ  ചരിത്ര വഴികളിലൂടെയുള്ള ഒരു യാത്രാനുഭവം ആയി. തുടർന്ന് കഹൂത്  ആപ്പിനെ പരിചയപ്പെടുത്തുന്ന ഒരു session ആയിരുന്നു. ബിഎ അവസാന വർഷ വിദ്യാർഥിനിയായ അന്ന  ജോയ്  എങ്ങനെ ഒരു കഹൂത്  നിർമ്മിക്കാം എന്നും,ഓൺലൈൻ പ്ലാറ്റ്ഫോമിൽ,കഹൂത്  ആപ്പിലൂടെ എങ്ങനെ ഒരു ക്വിസ് നടത്താം എന്നും ലൈവ് ആയി present ചെയ്തു.
       രണ്ടാംവർഷ എൻഎസ്എസ് വളണ്ടിയറായ  Aibel ന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.

യോഗ പരിശീലനം

Gvhss nadavaramba nss unit ന്റെ ആഭിമുഖ്യത്തിൽ online ആയി യോഗ പരിശീലനം (സൂര്യനമസ്കാരം )നടത്തി. Nss volunteer ലീഡർ Devikrishna സ്വാഗതം അർപ്പിച്ചു. Yoga instructor ശ്രീ അഭിലാഷ് P G യുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു. ഈ ഓൺലൈൻ പരിപാടിയിൽ NSS thrissur D C ശ്രീ ശ്രീജേഷ് സർ, NSS PAC member ശ്രിമതി  സ്മിത ടീച്ചർ, gvhss nadavaramba principal ശ്രീമതി മനു ടീച്ചർ എന്നിവർ സന്നിഹിതരായിരു, കൂടാതെ ജില്ലയിലെ  NSS programme officers , volunteers എന്നിവർ പങ്കെടുത്തു

Webinar - Report GVHSS(THS) Kodungallur

A webinar  was conducted on the subject 
Teenagers and cyber safety(11/10/2020)at 11am to12 am for  second year volunteers. It was led by volunteer leaders Fahad  and Avani

Gandhi Jayanthi celebration

sir,
The cherpu nss volunteers celebrated Gandhi Jayanthi by cleaning the surroundings and the nearby areas of their houses.Please see the attachment,
Thanking you.
cherpu,                                                                                                                                                                                              yours faithfully,
05.10.2020.                                                                                                                                                                                       P O of gvhss cherpu.
                                                                                                                                                                                                          Thrissur.

nss day celebration

sir,
The volunteers of gvhss cherpu celebrated the nss day by cleaning the surroundings of their home,planting vegetable seedlings and giving medicines to aged peoples.Please see the attachment given.
Thanking you.
                                                                                                                                                                                                     
 cherpu,                                                                                                                                                                                                                                                   yours faithfully,
 05.10.2020                                                                                                                                                                                                                                            P O of gvhss cherpu

NSS DAY CELEBRATION@ GVHSS PUTHENCHIRA

 


NSS DAY CELEBRATION 


NSS day was celebrated in the school on 24th September 2020 6pm. Celebration began with NSS song by volunteer leader Isha Fatima. NSS programme officer Shri Senthil Kumar gave welcome speech in which he briefed the audience about the importance of  the day,  followed by a nice presidential address by the principal of school Smt.Bindu E M. Program was inaugurated by PTA president Shri.Rafeek Pattepadam. This was followed by interesting NSS days message by PAC Member Shri.Bijoy Vargese. This was followed by felicitations by higher secondary principal Smt.Anikumari and high school HM Smt.Latha. 
As the speech concluded cultural program by student volunteers began which includes song by Neeraj Joshy, Abijith PS. Later volunteer leader Adhilsha explained about digital cartoon making, he detailed the app in which he created a cartoon about NSS, he clarified the doubts of students. The students enjoyed the presentation.
The day celebration concluded with vote of thanks by Volunteer Aswathy.

NSS DAY_RMVHSS PERINJANAM

NSS ദിനാചരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 24 ന് പെരിഞ്ഞനംആർ.എം.വി.എച്ച്.എസ്.എസിലെ NSS വൊളണ്ടിയർമാർ NSS theme ആസ്പദമാക്കി ഡിജിറ്റൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. Nss day പ്രതിജ്ഞ എടുത്തു. യൂണിറ്റിലെ വൊളണ്ടിയർ പരിസര പ്രദേശങ്ങളിലെ വീടുകളിൽ കൊറോണ പ്രതിരോധ ഹോമിയോപ്പതി മരുന്ന് വിതരണം ചെയ്തു. എല്ലാവൊളണ്ടിയേഴ്സും NSS ദിന പരിപാടികളിൽ പങ്കെടുത്തു.

September 24 NSS DAY ദിനാചരണം

ഇന്ന് September 24 NSS DAY .MASM VHSS Vemend കൊറോണക്ക് നടുവിൽ നിന്നു കൊണ്ടും ദിനാചരണം നടത്തി, വളണ്ടിയർ സ്;അവരവരുടെ വീടുകൾ വൃത്തിയാക്കി, , 5 മണിക്ക് സ്ക്കൂളിൽ നടന്ന ഗൂഗിൾ മീറ്റിൽ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അൽപ നേരം ചിലവഴിച്ച് സംസാരിച്ചത്. Retired  university Joint register Sri Suresh peruvallor ആയിരുന്നു. programe officer ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വളണ്ടിയേർസ് ഏറ്റുചൊല്ലി.കോവിഡ്കാല ഖട്ടങ്ങളിൽ ഏറ്റവും നല്ല പ്രവർത്തനങ്ങൾ കാഴ്ചവെച്ചും. ജില്ലാതല മൽസരങ്ങളിൽ 4 ദി നാചരണങ്ങളിൽ സമ്മാനർഹനുമായ കൃഷ്ണദത്തിന് Best Volunteer അവാർഡ് നൽകി ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ, കലാപരിപാടികളും നടത്തി. തൃശൂർ ജില്ലാതല ദിനാചരണത്തിൽ 'Anisha Angel പങ്കെടുത്തു, MASM unit ൽ നിന്ന് നൃത്തവും അവതരിപ്പിച്ചു.

MASM VHSS Venmenad September 12 ലോക പ്രഥമ ശുശ്രൂഷ ദിനം


September 12 ലോക പ്രഥമ ശുശ്രൂഷ ദിനം (First Aid Day) തൃശൂർ ജില്ലയിൽ ആതിഥേയത്വം വഹിച്ചത്MASM VHSS Venmenad NSS യൂണിറ്റാണ് ( MASM VHSS/TC R/A - 908030) l 2-09-2020 ന് 5 മണിക്ക് നടന്ന ഗൂഗിൾ മീറ്റിൽ തൃശൂർ ജില്ലയിലെ 31 യൂണിറ്റിലേയും പ്രോഗ്രാം ഓഫീസർ മാരുടേയും, വളണ്ടിയേർസിൻ്റേയും നിറസാന്നിധ്യം ഉണ്ടായിരുന്നു.. പ്രോഗ്രാം ഓഫീസർ ലത ടീച്ചർ, വളണ്ടിയേർസായAngel Davis, El na യും ചേർന്നാണ് കാര്യപരിപാടികൾ അവതരിപ്പിച്ചത്, അനീഷയുടെ Nടട ഗീതത്തോടെ കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചു. ചില സാങ്കേതിക കാരണത്താൽ പ്രിൻസിപ്പാൾ. Abdul Razzak സാറിൻ്റെ അഭാവത്തിൽ സീനിയർ ടീച്ചർ വി മി വർഗ്ഗീസ് വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സ്വാഗതം നൽകി.

പ്രഥമ ശുശൂഷ ദിനത്തിൻ്റെ മുഖ്യ ആകർഷണം വിശിഷ്ട വ്യക്തികളായ,സിങ്കപ്പൂരിൽ പെട്ടിയാട്രീഷനായ Dr preeti joseph, Fist aider, Senior rover ,രാജ്യപുരസ്കാർ ജേതാവുമായ Sri Rajesh ഉം ആയിരുന്നു. First Aid നൽകുന്നതിനെക്കുറിച്ചും, വി ദ്യാലയങ്ങളിൽ അപകട ഘട്ടങ്ങൾ തരണം ചെയ്യുന്നതിനെക്കുറിച്ചും ,fist Aid kilt ൻ്റെ ആവശ്യകതയെക്കുറിച്ചും, cp Rനൽകുന്നതിനും, ശ്വാസതടസ്സം വരുമ്പോൾ നമ്മൾ അറിഞിരിക്കേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചും വളരെ നല്ല അറിവുകൾ Dr വിശദീകരിച്ചു. ചില Technical പ്രശ്നങ്ങൾ കാരണം First Aid Demonstration present ചെയ്യാൻ രാജേഷിന് സാധിച്ചില്ല. പിന്നീട് ഗ്രൂപ്പുകളിലേക്ക് Video Share ചെയ്തു.. വളരെ വിശദമായി ആസ്വാദ്യകരമായ രീതിയിൽ First Aid ക്ലാസ് നൽകിയ പ്രീത ഡോക്ടർക്ക്MASM Prina pal Abdul Razzak Sir നന്ദി പറയുകയും, ഡോക്ടറുടെ സേവനങ്ങൾ തുടർന്നും ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് വളണ്ടിയേർസായ കൃഷ്ണദത്തും അനീഷയും ചേർന്ന് പൊതു വിജ്ഞാന'ചോദ്യങ്ങളും ഉത്തരങ്ങളും (First Aid) നൽകി. പരിപാടികൾക്ക് ആശംസകൾ നൽകാനായി, 

Nടട യൂണിൻ്റെ പ്രിയങ്കരിയായ ജില്ലാ കോർഡിനേറ്റർ പ്രീത ടീച്ചർ, PAC മെമ്പർ ആയ ബിജോയ് സാർ  First Aid ദിനത്തിൻ്റെ സന് ദേശവും, ആശംസകളും നേർന്നു, ചില സാങ്കേതിക കാരണങ്ങളാൽ Live ൽ വരാൻ പറ്റാത്ത Regional കോർഡിനേറ്റർ, Beena teacher, NSS യൂണിറ്റിൻ്റെ സിരാ കേന്ദ്രമായ State കോർഡിനേറ്റർ രഞ്ജിത് സാർ, PAC മെമ്പർമാരായ ശ്രീജേഷ് സാർ, സ്മിത ടീച്ചർ ഫോണിൽ കൂടി ആശംസകൾ നേർന്ന് കൊണ്ട് പൂർണ്ണ പിന്തുണ നൽകി. First Aid കിറ്റ് പരിചയപ്പെടുത്തിയത് GVHSS TH S ലെ ജോയൽ ആയിരുന്നു' തുടർന്ന് first Aid പ്രാധാന്യത്തെക്കുറിച്ച് GVHSS പുതുക്കാട്, , ചാലക്കുടി വളണ്ടിയേർസ് സംസാരിച്ചു. പ്രഥമ ദിനത്തിൽ നടത്തിയ പോസ്റ്റർ മൽസരത്തിൻ്റേയും, First Aid Skill മൽസരത്തിൻ്റേയും ഫലപ്രഖ്യാപനം സുരേഷ് ബാബുസർ നിർവ്വഹിച്ചു. വളണ്ടിയർ Nandana യോഗത്തിൽ പങ്കെടുത്തവർക്കൊക്കെ നന്ദി രേഖപ്പെടുത്തി., യോഗാവസാനം മത്സര വിജയികൾക്കും, അവരെ പ്രാപ്തരാക്കിയ എല്ലാ പ്രോഗ്രാം ഓഫീസേർസിനും, വളണ്ടിയേർസിനും, എല്ലാ അദ്ധ്യാപകർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് ഒന്നേകാൽ മണിക്കൂർ നീണ്ടുനിന്ന online മീറ്റിന് സമാപ്തി കുറിച്ചു

പ്രഥമ ശുശ്രൂഷ ദിനത്തിൽ രണ്ട് മൽസരങ്ങളാണ്MASM യൂണിറ്റ് സംഘടിപ്പിച്ചത്. 1. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം 2 First Aid Skill demonstraton Video .video നിർമ്മാണത്തിൽ ജില്ലയിലെ 9 സ്കൂളുകളും Poster നിർമ്മാണത്തിൽ 19 സ്കൂളുകളും പങ്കെടുത്തു. വിധി നിർണ്ണയം നടത്തിയവർ വിദ്യാർത്ഥികളുടെ കരിവുകളെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞത്

വിജയികൾ -: 1. പോസ്റ്റർ നിർമ്മാണം.. :
ഒന്നാം സ്ഥാനം - നന്ദന മധുGVHSSPuthukkad, 
രണ്ടാം സ്ഥാനം:Muhamed Ali Bilal - GVHSSI Kadappurami

I l:- video നിർമ്മാണം:
ഒന്നാം സ്ഥാനം.Aswathy TA. GVHSS Nandikara 
രണ്ടാം സ്ഥാനം രണ്ട് സ്ക്കൂളുകൾ നേടി.'Angel Krishna: GVHSSkunnamkulam-2.Gopika.NA.KNMVHSS Vatanappally 

മൽസര വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 250 /- രൂപയുടെ Recharge, 
രണ്ടാം സ്ഥാനക്കർക്ക് 150/- രൂപയുടെ Rectarge ന്നൽകി. 

മൽസരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും, വിജയിക്കക്കും അഭിനന്ദനങ്ങളും നന്ദിയും

NSS Day Celebration in GVHSS(GIRLS),IRINJALAKUDA 24/9/2020

 

 NSS ദിനാചരണം  Gvhss girls Irinjalakuda  യൂണിറ്റ് NSS ദിനാചരണം online വഴി സമുചിതമായി നടത്തി . NSS ഗീതം ആലപിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങിൽ  ചെർപ്പുളശ്ശേരി ഗവ.വിച്ച്.എസ്.എസിലെ പ്രോഗ്രാം ഓഫീസറും NSS റിസോഴ്സ് പേഴ്സണും ആയ ശ്രീ. പ്രഭാകരൻ വെന്നൂർ വിശിഷ്ട   അതിഥിയായിരുന്നു.അദ്ദേഹത്തിൻ്റ അനുഭവങ്ങളുടെ അയവിറക്കലിലൂടെ വളൻ്റിയർമാർക്ക് പ്രചോദനാത്മകമായ സന്ദേശം കൈമാറാൻ സാധിച്ചു.

പ്രിൻസിപ്പാൾ ശ്രീമതി ഹേന കെ.ആർ വളൻ്റിയർമാർക്ക് NSSദിന സന്ദേശം നൽകി.വളൻ്റിയർമാർ NSS പ്രതിജ്ഞ എടുക്കുകയും തുടർന്ന് വിവിധ പരിപാടികൾ അവതരിപ്പിക്കുകയും, NSSപ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു.പ്രോഗ്രാം ഓഫീസർ ശ്രീമതി സുമിത പി.ബി നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു.

NSS DAY, കാട്ടൂർ PSM VHSS

എൻഎസ്എസ് ദിനതോടനുബന്ധിച്ചു  കാട്ടൂർ PSM VHSS പരിസരശുചീകരണം നടത്തി.  വീടും പരിസരവും വീടിന്റെ മുന്നിലുള്ള വഴികളും ശുചീകരിച്ചു കൊണ്ട് എൻഎസ്എസ് ഡേ ആഘോഷിച്ചു 





























Contact

Send Us A Email

EVENT

Calendar VHSE

Please check with official email and take action !

National Service Scheme

DC, Thrissur, Kerala,India

+91 81378 26154