Friday, September 25, 2020

September 24 NSS DAY ദിനാചരണം

ഇന്ന് September 24 NSS DAY .MASM VHSS Vemend കൊറോണക്ക് നടുവിൽ നിന്നു കൊണ്ടും ദിനാചരണം നടത്തി, വളണ്ടിയർ സ്;അവരവരുടെ വീടുകൾ വൃത്തിയാക്കി, , 5 മണിക്ക് സ്ക്കൂളിൽ നടന്ന ഗൂഗിൾ മീറ്റിൽ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അൽപ നേരം ചിലവഴിച്ച് സംസാരിച്ചത്. Retired  university Joint register Sri Suresh peruvallor ആയിരുന്നു. programe officer ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വളണ്ടിയേർസ് ഏറ്റുചൊല്ലി.കോവിഡ്കാല ഖട്ടങ്ങളിൽ ഏറ്റവും നല്ല പ്രവർത്തനങ്ങൾ കാഴ്ചവെച്ചും. ജില്ലാതല മൽസരങ്ങളിൽ 4 ദി നാചരണങ്ങളിൽ സമ്മാനർഹനുമായ കൃഷ്ണദത്തിന് Best Volunteer അവാർഡ് നൽകി ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ, കലാപരിപാടികളും നടത്തി. തൃശൂർ ജില്ലാതല ദിനാചരണത്തിൽ 'Anisha Angel പങ്കെടുത്തു, MASM unit ൽ നിന്ന് നൃത്തവും അവതരിപ്പിച്ചു.

National Service Scheme is a student – centered programme and it is complementary to education. It is a noble experiment in academic extension. It inculcates the spirit of voluntary work among students and teachers through sustained community interaction

0 comments:

Post a Comment

Contact

Send Us A Email

EVENT

Calendar VHSE

Please check with official email and take action !

National Service Scheme

DC, Thrissur, Kerala,India

+91 81378 26154