Wednesday, September 9, 2020

ദേശീയ കായിക ദിനം GVHSS PUTHENCHIRA*

 **ദേശീയ കായിക ദിനം, ഓഗസ്റ്റ് 29  ആചരിച്ചു




തൃശ്ശൂർ ജില്ലാതല  പ്രോഗ്രാമിന് ആദിത്യo വഹിച്ചത് ജീ.വി.എച്ച്.സ് പുത്തൻചിറ എൻഎസ്എസ് യൂണിറ്റ് ആണ്.  ഓഗസ്റ്റ് 29, 11 മണിക്ക് നടന്ന ഗൂഗിൾ മീറ്റിലൂടെ ജില്ലാതല ദേശീയ കായിക ദിനാഘോഷം *ഒളിമ്പ്യൻ ശ്രീമതി. പ്രീജ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.* ഉദ്ഘാടനപ്രസംഗത്തിൽ വിദ്യാർത്ഥികൾ എളിമയുള്ളവരും കഠിനാധ്വാനികളും ആത്മാർത്ഥതഉള്ളവരും ആയിത്തീരണമെന്ന് തൻറെ  ജീവിതാനുഭവം വിവരിച്ചുകൊണ്ട് അഭ്യർത്ഥിച്ചു. 

സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ബിന്ദു ഇ എം സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട്  ശ്രീ. റഫീഖ് പട്ടേപ്പാടo അധ്യക്ഷത വഹിച്ചു. വിഎച്ച്എസ്ഇ എൻഎസ്എസ്  സ്റ്റേറ്റ് പ്രോഗ്രാം  കോഡിനേറ്റർ  ശ്രീ രഞ്ജിത്ത് പി, തൃശ്ശൂർ ജില്ലാ കോഡിനേറ്റർ ശ്രീ മതി. പ്രീത, എൻഎസ്എസ്  പി എസ് സി മെമ്പർ ശ്രീ ബിനോയ് വർഗീസ് ആശംസ  അറിയിച്ചു.വളണ്ടിയർ മാരായ അഭിജിത്ത് പി യു, നീര് ജോഷി  നാടൻപാട്ട് അവതരിപ്പിച്ചു.വോളണ്ടിയർ നെഹല വിബി ആണവ വിരുദ്ധ ദിന സന്ദേശം നൽകി. പിന്നീട് ഓൺലൈൻ ക്വിസ് ആയിരുന്നു.ക്വിസ് മാസ്റ്റർ റൗഫ് പി ഉമ്മർ ഓൺലൈൻ ക്വിസ് നടത്തി. ജില്ലയിലെ  വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഇരുപത്തിമൂന്നോളം വിദ്യാർത്ഥികൾ പങ്കെടുത്തു.ദിനാഘോഷത്തോടനുബന്ധിച്ച്  നടത്തിയ ക്വിസ് മത്സരത്തിലും, സ്കില്തോണിലും വിജയികളായ വിദ്യാർഥികളെ ശ്രീ  നവാബ് വി എ, കരിയർ മാസ്റ്റർ പ്രഖ്യാപിച്ചു. സ്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ. സെന്തിൽകുമാർ  നന്ദി പറഞ്ഞു.


Prize winners of the Competition 
Quiz:

  1. Haseeb, GVHSS Kadappuram, 12689 points
  2. Muhammed Swalih MB, SNVHSS Aloor 12584 points
  3. Afsal, GVHSS Chalakudy 8609 points
Skillathone:
  1. Muhammed swalih MB, SNMVHSS Aloor
  2.  Vignesh TP, GMBVHSS Irinjalakuda
  3.  Nithuna K S, GVHSS Pazhanji

National Service Scheme is a student – centered programme and it is complementary to education. It is a noble experiment in academic extension. It inculcates the spirit of voluntary work among students and teachers through sustained community interaction

0 comments:

Post a Comment

Contact

Send Us A Email

EVENT

Calendar VHSE

Please check with official email and take action !

National Service Scheme

DC, Thrissur, Kerala,India

+91 81378 26154