MASM VHSS Venmenad September 12 ലോക പ്രഥമ ശുശ്രൂഷ ദിനം
September 12 ലോക പ്രഥമ ശുശ്രൂഷ ദിനം (First Aid Day) തൃശൂർ ജില്ലയിൽ ആതിഥേയത്വം വഹിച്ചത്MASM VHSS Venmenad NSS യൂണിറ്റാണ് ( MASM VHSS/TC R/A - 908030) l 2-09-2020 ന് 5 മണിക്ക് നടന്ന ഗൂഗിൾ മീറ്റിൽ തൃശൂർ ജില്ലയിലെ 31 യൂണിറ്റിലേയും പ്രോഗ്രാം ഓഫീസർ മാരുടേയും, വളണ്ടിയേർസിൻ്റേയും നിറസാന്നിധ്യം ഉണ്ടായിരുന്നു.. പ്രോഗ്രാം ഓഫീസർ ലത ടീച്ചർ, വളണ്ടിയേർസായAngel Davis, El na യും ചേർന്നാണ് കാര്യപരിപാടികൾ അവതരിപ്പിച്ചത്, അനീഷയുടെ Nടട ഗീതത്തോടെ കാര്യപരിപാടികൾക്ക് തുടക്കം കുറിച്ചു. ചില സാങ്കേതിക കാരണത്താൽ പ്രിൻസിപ്പാൾ. Abdul Razzak സാറിൻ്റെ അഭാവത്തിൽ സീനിയർ ടീച്ചർ വി മി വർഗ്ഗീസ് വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സ്വാഗതം നൽകി.
പ്രഥമ ശുശൂഷ ദിനത്തിൻ്റെ മുഖ്യ ആകർഷണം വിശിഷ്ട വ്യക്തികളായ,സിങ്കപ്പൂരിൽ പെട്ടിയാട്രീഷനായ Dr preeti joseph, Fist aider, Senior rover ,രാജ്യപുരസ്കാർ ജേതാവുമായ Sri Rajesh ഉം ആയിരുന്നു. First Aid നൽകുന്നതിനെക്കുറിച്ചും, വി ദ്യാലയങ്ങളിൽ അപകട ഘട്ടങ്ങൾ തരണം ചെയ്യുന്നതിനെക്കുറിച്ചും ,fist Aid kilt ൻ്റെ ആവശ്യകതയെക്കുറിച്ചും, cp Rനൽകുന്നതിനും, ശ്വാസതടസ്സം വരുമ്പോൾ നമ്മൾ അറിഞിരിക്കേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചും വളരെ നല്ല അറിവുകൾ Dr വിശദീകരിച്ചു. ചില Technical പ്രശ്നങ്ങൾ കാരണം First Aid Demonstration present ചെയ്യാൻ രാജേഷിന് സാധിച്ചില്ല. പിന്നീട് ഗ്രൂപ്പുകളിലേക്ക് Video Share ചെയ്തു.. വളരെ വിശദമായി ആസ്വാദ്യകരമായ രീതിയിൽ First Aid ക്ലാസ് നൽകിയ പ്രീത ഡോക്ടർക്ക്MASM Prina pal Abdul Razzak Sir നന്ദി പറയുകയും, ഡോക്ടറുടെ സേവനങ്ങൾ തുടർന്നും ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് വളണ്ടിയേർസായ കൃഷ്ണദത്തും അനീഷയും ചേർന്ന് പൊതു വിജ്ഞാന'ചോദ്യങ്ങളും ഉത്തരങ്ങളും (First Aid) നൽകി. പരിപാടികൾക്ക് ആശംസകൾ നൽകാനായി,
Nടട യൂണിൻ്റെ പ്രിയങ്കരിയായ ജില്ലാ കോർഡിനേറ്റർ പ്രീത ടീച്ചർ, PAC മെമ്പർ ആയ ബിജോയ് സാർ First Aid ദിനത്തിൻ്റെ സന് ദേശവും, ആശംസകളും നേർന്നു, ചില സാങ്കേതിക കാരണങ്ങളാൽ Live ൽ വരാൻ പറ്റാത്ത Regional കോർഡിനേറ്റർ, Beena teacher, NSS യൂണിറ്റിൻ്റെ സിരാ കേന്ദ്രമായ State കോർഡിനേറ്റർ രഞ്ജിത് സാർ, PAC മെമ്പർമാരായ ശ്രീജേഷ് സാർ, സ്മിത ടീച്ചർ ഫോണിൽ കൂടി ആശംസകൾ നേർന്ന് കൊണ്ട് പൂർണ്ണ പിന്തുണ നൽകി. First Aid കിറ്റ് പരിചയപ്പെടുത്തിയത് GVHSS TH S ലെ ജോയൽ ആയിരുന്നു' തുടർന്ന് first Aid പ്രാധാന്യത്തെക്കുറിച്ച് GVHSS പുതുക്കാട്, , ചാലക്കുടി വളണ്ടിയേർസ് സംസാരിച്ചു. പ്രഥമ ദിനത്തിൽ നടത്തിയ പോസ്റ്റർ മൽസരത്തിൻ്റേയും, First Aid Skill മൽസരത്തിൻ്റേയും ഫലപ്രഖ്യാപനം സുരേഷ് ബാബുസർ നിർവ്വഹിച്ചു. വളണ്ടിയർ Nandana യോഗത്തിൽ പങ്കെടുത്തവർക്കൊക്കെ നന്ദി രേഖപ്പെടുത്തി., യോഗാവസാനം മത്സര വിജയികൾക്കും, അവരെ പ്രാപ്തരാക്കിയ എല്ലാ പ്രോഗ്രാം ഓഫീസേർസിനും, വളണ്ടിയേർസിനും, എല്ലാ അദ്ധ്യാപകർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് ഒന്നേകാൽ മണിക്കൂർ നീണ്ടുനിന്ന online മീറ്റിന് സമാപ്തി കുറിച്ചു
പ്രഥമ ശുശ്രൂഷ ദിനത്തിൽ രണ്ട് മൽസരങ്ങളാണ്MASM യൂണിറ്റ് സംഘടിപ്പിച്ചത്. 1. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം 2 First Aid Skill demonstraton Video .video നിർമ്മാണത്തിൽ ജില്ലയിലെ 9 സ്കൂളുകളും Poster നിർമ്മാണത്തിൽ 19 സ്കൂളുകളും പങ്കെടുത്തു. വിധി നിർണ്ണയം നടത്തിയവർ വിദ്യാർത്ഥികളുടെ കരിവുകളെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞത്
വിജയികൾ -: 1. പോസ്റ്റർ നിർമ്മാണം.. :
ഒന്നാം സ്ഥാനം - നന്ദന മധുGVHSSPuthukkad,
രണ്ടാം സ്ഥാനം:Muhamed Ali Bilal - GVHSSI Kadappurami
I l:- video നിർമ്മാണം:
ഒന്നാം സ്ഥാനം.Aswathy TA. GVHSS Nandikara
രണ്ടാം സ്ഥാനം രണ്ട് സ്ക്കൂളുകൾ നേടി.'Angel Krishna: GVHSSkunnamkulam-2.Gopika.NA.KNMVHSS Vatanappally
മൽസര വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 250 /- രൂപയുടെ Recharge,
രണ്ടാം സ്ഥാനക്കർക്ക് 150/- രൂപയുടെ Rectarge ന്നൽകി.
മൽസരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും, വിജയിക്കക്കും അഭിനന്ദനങ്ങളും നന്ദിയും




0 comments:
Post a Comment