NSS Day Celebration in GVHSS(GIRLS),IRINJALAKUDA 24/9/2020

NSS ദിനാചരണം Gvhss girls
Irinjalakuda യൂണിറ്റ് NSS ദിനാചരണം online വഴി സമുചിതമായി നടത്തി . NSS
ഗീതം ആലപിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങിൽ ചെർപ്പുളശ്ശേരി ഗവ.വിച്ച്.എസ്.എസിലെ
പ്രോഗ്രാം ഓഫീസറും NSS റിസോഴ്സ് പേഴ്സണും ആയ ശ്രീ. പ്രഭാകരൻ വെന്നൂർ വിശിഷ്ട അതിഥിയായിരുന്നു.അദ്ദേഹത്തിൻ്റ അനുഭവങ്ങളുടെ അയവിറക്കലിലൂടെ വളൻ്റിയർമാർക്ക്
പ്രചോദനാത്മകമായ സന്ദേശം കൈമാറാൻ സാധിച്ചു.
പ്രിൻസിപ്പാൾ ശ്രീമതി ഹേന കെ.ആർ
വളൻ്റിയർമാർക്ക് NSSദിന സന്ദേശം നൽകി.വളൻ്റിയർമാർ NSS പ്രതിജ്ഞ എടുക്കുകയും
തുടർന്ന് വിവിധ പരിപാടികൾ അവതരിപ്പിക്കുകയും, NSSപ്രവർത്തനങ്ങളുടെ വീഡിയോ
പ്രദർശിപ്പിക്കുകയും ചെയ്തു.പ്രോഗ്രാം ഓഫീസർ ശ്രീമതി സുമിത പി.ബി നന്ദി
പറഞ്ഞുകൊണ്ട് സംസാരിച്ചു.




0 comments:
Post a Comment