കൊതുകു ദിനത്തോടനുബന്ധിച്ച്
പ്രിയ എൻഎസ്എസ് കുടുംബാംഗങ്ങളെ,
കൊതുകു ദിനത്തോടനുബന്ധിച്ച് , കൊതുകു നശീകരണത്തിന് ഉള്ള നാട്ടറിവുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ, ഓഗസ്റ്റ് 19 രാവിലെ 10 മണിക്ക് മുൻപായി ,
9 4 9 7 8 0 3 0 7 7,
എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുമല്ലോ. പോസ്റ്റർ അയക്കുമ്പോൾ വിദ്യാർഥിയുടെ പേരും സ്കൂളിൻ്റെ പേരും രേഖപ്പെടുത്തുമല്ലോ. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പോസ്റ്ററുകൾ ഗൂഗിൾ മീറ്റിൽ പ്രദർശിപ്പിക്കുന്നതാണ്. ജില്ലയിലെ ഓരോ സ്കൂളിൽനിന്നും ഒരു പോസ്റ്റർ എങ്കിലും അയക്കുമല്ലോ.
എന്ന്
പ്രോഗ്രാം ഓഫീസർ
TM VHSS ,പെരുമ്പിലാവ്.




0 comments:
Post a Comment