കർഷകദിനാചരണം
പ്രിയ NSS പ്രോഗ്രാം ഓഫീസർമാരെ, കർഷകദിനാചരണം സംബന്ധിച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടെ ഈ ദിനാചരണം നടത്തുന്നത് Vhss കാറളവും GVHSS വലപ്പാട് ചേർന്നാണ്. മൂന്ന് പരിപാടികൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, മികച്ച കർഷകരെ തിരഞ്ഞെടുക്കൽ, ഓണത്തോടനുബന്ധിച്ചുള്ള പാട്ടുകൾ അല്ലെങ്കിൽ കവിതകൾ. ഇതിൽ കാർഷിക ഉപകരണങ്ങളുടെ പ്രദർശനത്തിന്റെ ഫോട്ടോ 8086969700 എന്ന നമ്പറിലും volunteers ചെയ്ത കൃഷിയുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ, ഓണപ്പാട്ട് /കവിതകൾ എന്നിവ 9446545701എന്ന നമ്പറിലും അയച്ചു തരിക. വീഡിയോ രണ്ടു മിനുറ്റിൽ കവിയരുത്. ഏറ്റവും നല്ല പരിപാടികൾ google meetil അവതരിപ്പിക്കേണ്ടതാണ്. വിഡിയോയും ഫോട്ടോയും ഇടേണ്ട അവസാന date 16/08/2020 3pm. എല്ലാ യൂണിറ്റിൽ നിന്നും ഒരു ഒരു volunteer ഏതെങ്കിലും ഒന്നിൽ പങ്കെടുത്തിരിക്കണം




0 comments:
Post a Comment