Thursday, August 20, 2020

covid password ആഗസ്റ്റ് 22 ശനിയാഴ്ച്ച രാവിലെ 11 മണി

നമ്മുടെ വീട്ടിൽ കൊറോണ വന്നാൽ എന്തു ചെയ്യും.. ?

വരരുതേ എന്നു ആഗ്രഹിക്കുന്നുവെങ്കിലും വ്യാപന തീവ്രത കൂടി വരികയാണ്..
 വരുന്ന ദിവസങ്ങൾ അതീവ നിർണ്ണായമാണ്. നിർഭാഗ്യവശാൽ നമ്മുടെ വീട്ടിൽ വന്നാൽ നാം എന്തു ചെയ്യും..? നമ്മളുമായി ബന്ധപ്പെട്ടവരുടെ വീട്ടിൽ വന്നാൽ എങ്ങനെ ഹെൽപ്പ് ചെയ്യും..?

പ്രത്യേക പ്രെപ്പോസൽ സമർപ്പിച്ചതിനെ തുടർന്ന് നാഷണൽ ഹെൽത്ത് മിഷൻ സംസ്ഥാന ആരോഗ്യ വകുപ്പ് VHSE NSS ലെ തിരഞ്ഞെടുക്കപ്പെട്ട 1000 പേർക്ക് Anti-Covid Home Management Practice ൽ പ്രായോഗിക പരിജ്ഞാന ഓൺലൈൻ പരിശീലനം നൽകുന്നു

Covid Password
ആഗസ്റ്റ് 22 ശനിയാഴ്ച്ച
രാവിലെ 11 മണി

സംസ്ഥാനത്തെ പ്രമുഖരായ 4 RP മാർ ഓൺ ലൈൻ പ്ലാറ്റ്ഫോമിൽ എത്തുന്നു.

ഒരു യൂണിറ്റിൽ നിന്ന് മൂന്നു പേർക്ക് മാത്രം പങ്കെടുക്കാം

പ്രോഗ്രാം ഓഫീസർ / ടീച്ചർ പ്രതിനിധി
ബോയ് വളണ്ടിയർ
ഗേൾ വളണ്ടിയർ

കിട്ടിയ പരിശീലനമനുസരിച്ച് തൊട്ടടുത്ത ദിവസം തന്നെ നമ്മുടെ സ്കൂളിലെ മറ്റുള്ളവർക്ക് ക്ലാസ്സെടുത്തു കൊടുക്കുവാൻ പറ്റുന്നവരായിരിക്കം രജിസ്റ്റർ ചെയ്യേണ്ടത്.

10% സീറ്റുകൾ VHSE / NSS ഒഫിഷ്യലുകൾ, RC/DC/PAC എന്നിവർക്ക് മാറ്റി വെച്ചിട്ടുണ്ട്.

രണ്ടു മണിക്കൂറോളം നീളുന്ന ട്രെയിനിങ്ങ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആരോഗ്യ വകുപ്പ് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും

ZOO meet ആയതിനാൽ ZOOM App മൊബൈലിൽ / ലാപ് ടോപ്പിൽ ഉണ്ടെന്നു ഉറപ്പു വരുത്തുക.

കൂടെ ചേർത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് പരിശീലനത്തിനു രജിസ്റ്റർ ചെയ്യുക

Register Now

National Service Scheme is a student – centered programme and it is complementary to education. It is a noble experiment in academic extension. It inculcates the spirit of voluntary work among students and teachers through sustained community interaction

0 comments:

Post a Comment

Contact

Send Us A Email

EVENT

Calendar VHSE

Please check with official email and take action !

National Service Scheme

DC, Thrissur, Kerala,India

+91 81378 26154