Thursday, August 27, 2020

RMVHSS PERINJANAM NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു.

RMVHSS PERINJANAM NSS യൂണിറ്റിന്റെ നേതൃത്വത്തിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 39 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് അബ്ദുൽ നാസർ പ്രിൻസിപ്പൽ അനിൽ സർ , ഡിഷ ടീച്ചർ ഷെല്ലി ടീച്ചർ, അജയ്, സുനിൽ എന്നിവർ പങ്കെടുത്തു.

National Service Scheme is a student – centered programme and it is complementary to education. It is a noble experiment in academic extension. It inculcates the spirit of voluntary work among students and teachers through sustained community interaction

0 comments:

Post a Comment

Contact

Send Us A Email

EVENT

Calendar VHSE

Please check with official email and take action !

National Service Scheme

DC, Thrissur, Kerala,India

+91 81378 26154