സ്നേഹസഞ്ജീവനി ഇരിങ്ങാലക്കുട ഗവ.ഗേൾസ്
ആഗസ്റ്റ്.19 ലോകജീവകാരുണ്യദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഗവ.ഗേൾസ് വിഎച്ച് എസ് ഇ .എൻ.എസ്.എസ് യൂണിറ്റ് കോവിഡ് മൂലം സാമ്പത്തിക പരാധീനത അനുഭവിക്കുന്ന പത്തു കുട്ടികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് ശ്രീ. മനോജ്കുമാർ , എക്സിക്യൂട്ടീവ് അംഗം ശ്രീ റാഫേൽ ടോണി,വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ശ്രീമതി ഹേന കെ.ആർ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അംബിക , ഹൈസ്കൂൾ സീനിയർ അദ്ധ്യാപകൻ ശ്രീ.അബ്ദുൾ ഹഖ്, ഹയർസെക്കണ്ടറി അദ്ധ്യാപകൻ ശ്രീ.ഫിജോ ജേക്കബ് , പ്രോഗ്രാം ഓഫീസർ ശ്രീമതി സുമിത,ശ്രീരേഖ ടീച്ചർ, രാജേഷ് സർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.സ്മാർട്ട് ഫോൺ സൗകര്യമില്ലാത്ത ഒരു വിദ്യാർത്ഥിനിക്ക് സ്മാർട്ട് ഫോൺ കൊടുത്തുകൊണ്ട് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുകയും ചെയ്തു




0 comments:
Post a Comment