World ozone day
Gvhss nadavaramba യും gvhss cherpu ഉം സംയുക്തമായി ozone day ദിനചാരണം online ആയി നടത്തി. Gvhss nadavaramba പ്രിൻസിപ്പൽ ശ്രിമതി Manu P Mani പരിപാടിക്ക് സ്വാഗതമർപ്പിച്ചു, Gvhss cherpu principal ശ്രീമതി Lini Elson, NSS district coordinator ശ്രീമതി പ്രീത ടീച്ചർ, NSS PAC member ശ്രീമതി സ്മിത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകയും, National alliance people movement ന്റെ state coordinator ഉം, Rtd കോളേജ് പ്രൊഫസർ ഉം ആയ ശ്രീമതി കുസുമം ജോസഫ് മുഖ്യാഥിതി ആയി ഓസോൺ ദിന സന്ദേശം നൽകി.
തുടർന്ന് volunteers ന്റെ speech, ppt, video പ്രസന്റേഷൻ എന്നിവ നടത്തി. തുടർന്ന് ഓസോൺ ദിനം പ്രമാണിച്ചു എല്ലാ സ്കൂളിലെയും volunteers നെ ഉൾപ്പെടുത്തി നടത്തിയ digital poster competition വിജയികളെ പ്രഖ്യാപിച്ചു.
Jerin M R Gvhss (ths) thrissur, Jisny P A Vsmmvhss ollur, Nitha shereem Ivhss orumanayur എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്തമാക്കി, വിജയികൾക്കുള്ള മൊബൈൽ data പ്രഖ്യാപനവും, digital certificate പ്രദർശനവും നടത്തി. തുടർന്ന് NSS P O മാരായ ശ്രീമതി Baby Chinna Jose ടീച്ചർ, ശ്രീമതി simi ടീച്ചർ എന്നിവർ നന്ദി പ്രകാശിപ്പിച്ചു.




0 comments:
Post a Comment