Wednesday, September 9, 2020

മുതിർന്നവരുടെ കൂടെ ഒരു ദിനം Gvhss boys Kunnamkulam



ആഗസ്റ്റ് 21 ലോക മുതിർന്ന പൗര ദിനം covid മൂലമുണ്ടായ പ്രതിസന്ധി മൂലംonline ആയിട്ടാണ് നടത്തിയത്.ഇതിൻ്റെ സംഘാടകരായി പ്രവർത്തിച്ച്Gvhss boys Kunnamkulam യൂണിറ്റ് ആണ്. കുന്ദംകുളം സ്കൂളിലെ ഋതംബര ഹരിദാസിൻ്റെNss ഗീതാലാപനത്തോടെ പ്രോഗ്രാം ആരംഭിച്ചു.തുടർന്ന് പ്രിൻസിപ്പാൾ ധന്യ ടീച്ചർ സ്വാഗതം ആശംസിച്ചു.

പാലക്കാട് ജില്ലാ കോർഡിനേറ്റർ ആയ സതീഷ് സർ കുട്ടികൾക്ക് സീനിയർ സിറ്റിസൺ ഡേയുടെ പ്രാധാന്യത്തെ പറ്റി മനസിലാക്കി കൊടുക്കുകയും പ്രീത ടീച്ചർ സന്ദേശം നൽകുകയും ചെയ്തു.തൃശൂർ റീജിയണൽ കോർഡിനേറ്റർ ആയ ബീന ടീച്ചർ PAC മെമ്പർ ആയ ബിജോയ് സർ എന്നിവർ ആശംസ അർപ്പിച്ചു' തുടർന്ന് കുന്ദംകുളം വോളണ്ടിയേഴ്സ് വിഷയ അവതരണം, പാട്ട്, ചെറുകഥ, എന്നിവ അവതരിപ്പിച്ചു അതിന് ശേഷം ചാലക്കുടി, പുത്തൻചിറ, വെൺമേനാട്, കുന്ദംകുളം പെരിഞനം സ്കൂളുകളിലെ വോളണ്ടിയേഴ്സുമായി ബന്ധപ്പെട്ട മുതിർന്ന പൗരൻമാർcovid കാലത്തെ അനുഭവങ്ങൾ വോളണ്ടിയേഴ്സുമായി പങ്കുവച്ചു. പിന്നീട് കുന്ദംകുളം സ്കൂളിലെNss PO ആയ ദിവ്യ ടീച്ചറുടെ നന്ദി പ്രകാശനത്തോടെ പ്രോഗ്രാം അവസാനിച്ചു.

National Service Scheme is a student – centered programme and it is complementary to education. It is a noble experiment in academic extension. It inculcates the spirit of voluntary work among students and teachers through sustained community interaction

0 comments:

Post a Comment

Contact

Send Us A Email

EVENT

Calendar VHSE

Please check with official email and take action !

National Service Scheme

DC, Thrissur, Kerala,India

+91 81378 26154