Thursday, September 10, 2020

World Literacy day Program report
08/09/2020 നു         ജിവിഎച്ച്എസ്സ്എസ്സ് രാമവർമപുരം സ്കൂൾ NSS യൂണിറ്റ് ലോക സാക്ഷരതദിനം  ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. സ്മിത സങ്കരനാരായണൻ സ്വാഗതം പറഞ്ഞു.സാക്ഷരത ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന മെസ്സേജ് ബഹു.ജില്ലാ കളക്ടർ ശ്രീ. എസ്. ഷാനവാസ്‌ IAS പിന്നീട്  നൽകി. കേന്ദ്ര സാഹിത്യ അകാദമി അംഗം 
ശ്രീ. ബാലചന്ദ്രൻ വടക്കേടത്ത് 'സാക്ഷരതയും സാഹിത്യവും'എന്ന പ്രഭാഷണം ചെയ്തു.Ret.prof. Dr. സെബാസ്റ്റ്യൻ ജോസഫ്   'സാക്ഷരതയും ഡിജിറ്റൽ യുഗവും' എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ്‌ എടുത്തു. ജില്ലാ സാക്ഷരത മിഷൻ കോർഡിനേറ്റർ ശ്രീമതി. സജി തോമസ്‌ 
സാക്ഷരതദിന സന്ദേശം കുട്ടികൾക്കു നൽകി. ഗ്രാമപഞ്ചായത്ത് പ്രേരക് കുമാരി ടീച്ചർ തുടർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എങ്ങനെ ചെയുന്നു എന്നു വിശദീകരിച്ചു. വോളണ്ടർസ് സാക്ഷരതയെ കുറിച്ച് വിവിധ വീഡിയോസ് പ്രദർശിപ്പിച്ചു. സാക്ഷരത ഗാനവും നാടൻ പാട്ടുകളും  മീറ്റിംഗ് നു കുട്ടികൾ കാഴ്ച വെച്ചു.പ്രോഗ്രാം ഓഫീസർ ശ്രീമതി. പ്രിയ.ഈ.എസ്.നന്ദി പറഞ്ഞു.

National Service Scheme is a student – centered programme and it is complementary to education. It is a noble experiment in academic extension. It inculcates the spirit of voluntary work among students and teachers through sustained community interaction

0 comments:

Post a Comment

Contact

Send Us A Email

EVENT

Calendar VHSE

Please check with official email and take action !

National Service Scheme

DC, Thrissur, Kerala,India

+91 81378 26154